ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് യുവാവ് മരിച്ചു…

ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് യുവാവ് മരിച്ചു.കോട്ടയം കോതനല്ലൂർ സ്വദേശി രാജീവ് രാഘവൻ (42) ആണ് മരിച്ചത്. സുഹൃത്തുക്കൾ അടങ്ങിയ 12 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു രാജീവ്.ഇന്നലെ രാത്രി ബോട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു.തുടർന്ന് കാണാതാവുകയായിരുന്നു.തുടർന്ന് നടത്തിയ തിരച്ചിലിൽ മറ്റൊരു ബോട്ടിൻ്റെ അടിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button