ആലപ്പുഴ;  തെരുവുനായയുടെ കടിയേറ്റ് എംഎൽഎയുടെ ഭാര്യക്ക് പരിക്ക്

തെരുവുനായയുടെ കടിയേറ്റ് എംഎൽഎയുടെ ഭാര്യക്ക് പരിക്ക്. എംഎൽഎ പി പി ചിത്തരഞ്ജന്റെ ഭാര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്. കനാൽ വാർഡ് മേഖലയിൽ നാല് വയസുകാരനും തെരുവുനായയുടെ കടിയേറ്റു. വീടിന് മുൻപിൽ കുളിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.

Related Articles

Back to top button