അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത്…ആരോപണങ്ങൾക്ക് തെളിവുകൾ….

തിരുവനന്തപുരം: എഡിജിപി അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത് . അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വര്‍ണക്കടത്ത് കേസിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു നടപടിയിലും അജിത് കുമാര്‍ ഇടപെട്ടിട്ടില്ലെന്നുമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Related Articles

Back to top button