ഉപദേശക സമിതിയെ തിരഞ്ഞെടുത്തു

മാവേലിക്കര- കൃഷ്ണപുരം മേജർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉപദേശക സമിതിയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഉപദേശക സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായി ചന്ദ്രമോഹൻ തൂവിനേത്ത് (പ്രസിഡന്റ്‌), അനിൽകുമാർ.ജി (വൈസ് പ്രസിഡന്റ്), ബിബിൻരാജ് ചേരാവള്ളി (സെക്രട്ടറി), വിവേക് കൃഷ്ണപുരം (ജോ.സെക്രട്ടറി), അനീഷ് ആനന്ദ് (ട്രഷറർ), ജെ.ആദർശ്, അനിൽകുമാർ.സി, ഹരിശ്ചന്ദ്രൻ നായർ, ശ്രീകുമാർ, ദീപു, ബിജു അരവിന്ദ്, ജെ.രാധാകൃഷ്ണൻ, കലേഷ് (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button