ആദിവാസി യുവാവിന്റെ മരണം കൊലപാതകം…
വയനാട് അമ്പലവയലിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ് . മലയച്ചൻ കോളനിയിലെ ബിനുവിൻ്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത് .കൊലപാതകത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നാലുപേർ പിടിയിലായി .ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഞായറാഴ്ചയാണ് . മദ്യപാനതിനിടയിലുണ്ടായ സംഘർഷമാണ് കോലപാതകത്തിന് കാരണമെന്ന് പോലീസ്.