രാജ്ഭവന് 25 ലക്ഷം രൂപ അധിക ഫണ്ട്; തുക അനുവദിച്ചത് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

രാജ്ഭവന് 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. 2025-26 വർഷത്തിൽ Discretionary Grants എന്ന ശീർഷകത്തിൽ 25 ലക്ഷം രൂപ ബജറ്റ് വിഹിതം വകയിരുത്തിയതിന് പുറമേയാണ് 25 ലക്ഷം കൂടി അധികമായി അനുവദിച്ചത്. രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി സർക്കാരിന് കത്ത് നൽകിയതിന് പിന്നാലെയാണ് അധിക ഫണ്ട് അനുവദിച്ചത്. ഈ മാസം 18 നാണ് കത്ത് നൽകിയത്.

Related Articles

Back to top button