നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു…വരൻ…

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുകയാണ്. ദീര്‍ഘകാല സുഹൃത്ത് ആന്റണിയാണ് വരൻ. വിവാഹം അടുത്ത മാസം 11നായിരിക്കും. കുടുംബം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button