സമൂഹ മാധ്യമങ്ങളിലൂടെ നടൻ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി…നടി അറസ്റ്റിൽ…

നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടിയെ അറസ്റ്റ് ചെയ്യ്തു
നടി മീനു മുനീറാണ് അറസ്റ്റിലായത് .കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നേരത്തെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു.

Related Articles

Back to top button