ജില്ലാ ജയിലില്‍ നിന്നും പ്രതി ചാടിപ്പോയി.. ചാടിപ്പോയത്…
കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും റിമാന്റ്പ്രതി ചാടിപ്പോയി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദ് ആണ് ജയില്‍ ചാടിയത്. പന്നിയങ്കര പോലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതിയാണ് സവാദ്.പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.