ശരീരത്തിലൂടെ ലോറി കയറി.. ദമ്പതികൾക്ക് ദാരുണാന്ത്യം…
ശരീരത്തിലൂടെ ലോറി കയറി ദമ്പതികൾക്ക് ദാരുണാന്ത്യം. കുതിരാൻ വഴക്കുംപാറ അടിപ്പാതക്ക് മുകളിലാണ് സംഭവം.ഹെൽമെറ്റ് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോൾ ബൈക്ക് പെട്ടെന്ന്നിർത്തുകയായിരുന്നു.
ഈ സമയം പുറകിൽ വന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്നവർ ലോറിയുടെ ടയറിനടിയിൽപ്പെടുകയായിരുന്നു. മരിച്ചവർ എറണാകുളം സ്വദേശികളാണ്