കുണ്ടറയില്‍ സിപിഐ വിട്ട 300ഓളം പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍….

കുണ്ടറയില്‍ സിപിഐയില്‍ കൂട്ടരാജി. മുന്നൂറോളം അംഗങ്ങള്‍ സിപിഐഎഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ സ്വജനപക്ഷപാതപരമായ നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി കുണ്ടറ മണ്ഡലം സമ്മേളനത്തില്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരും മൂന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും 20 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 29 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചവരില്‍ പെടുന്നു.

Related Articles

Back to top button