ഓടുന്ന ട്രെയിനിൽ വെച്ച് ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം…യുവാവ് അറസ്റ്റിൽ

തമിഴ്നാട് വെല്ലൂരിൽ ഓടുന്ന ട്രെയിനിൽ വെച്ച് ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം. നിലവിളിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടു. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് പിടികൂടി. അതേസമയം, യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Back to top button