ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം…
വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലാ തൊടുപുഴ റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. മുണ്ടാങ്കൽ സ്വദേശി ധനേഷ് മരിച്ചത് . ഒപ്പം ഉണ്ടായിരുന്ന ഭാര്യക്ക് പരിക്കേറ്റു.