പുഴയിൽ മുങ്ങി യുവാവിന് ദാരുണാന്ത്യം…

ഇരിട്ടിയിൽ ചരൽ പുഴയിൽ മുങ്ങി യുവാവിന് ദാരുണാന്ത്യം. വാണിയപ്പാറ സ്വദേശി 48 കാരനായ ജോഷി പൂമരത്തിലാണ് മരിച്ചത്. പുഴയിൽ മുങ്ങിയ ജോഷിയെ ഉടൻ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.