നീലിമലയ്ക്കും അപ്പാച്ചിമേടിനുമിടയ്ക്ക് യുവാവ് കുഴഞ്ഞു വീണു…. നട തുറന്നതിനു ശേഷം…

ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ജഗൻ സമ്പത്ത് (30) ആണ് മരിച്ചത്. നീലിമലയ്ക്കും അപ്പാച്ചിമേടിനുമിടയ്ക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അപ്പാച്ചിമേട്ടിലെ അടിയന്തരവൈദ്യസഹായ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നട തുറന്നതിന് ശേഷം പത്തൊമ്പതാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. 

Related Articles

Back to top button