തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വനിത സിവിൽ എക്സൈസ് ഓഫീസർക്ക് ദാരുണാന്ത്യം…

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വനിത സിവിൽ എക്സൈസ് ഓഫീസർക്ക് ദാരുണാന്ത്യം . ഓടിച്ചിരുന്ന സ്കൂട്ടർ മറുഭാഗത്തേക്ക് വീഴുകയും എതിരെ വന്ന കാർ ഇടിച്ചു
തിരുമല വേട്ടുമുക്ക് സ്വദേശിയായ ഷാനിദ (36)യാണ് മരിച്ചത് . എക്സൈസ് തിരുവനന്തപുരം റേഞ്ച് ഉദ്യോഗസ്ഥയായിരുന്നു ഷാനിദ .പാറ്റൂർ ജനറൽ ആശുപത്രി റോഡിലാണ്അപകടം ഉണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button