പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു… ഇന്ന് മയക്കുവെടി വെക്കും…
കാസർകോട് കൊളത്തൂരിൽ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കനുള്ള ശ്രമത്തിനിടെ രക്ഷപെട്ടു.
ഇന്ന് മയക്കുവെടി വെക്കും. വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടർ മാരാണ് മയക്കുവെടി വയ്ക്കുക. മയങ്ങിയ ശേഷം കൂട്ടിലേക്ക് മാറ്റാനാണ് തീരുമാനം. തുരങ്കത്തിൽ സൂക്ഷിച്ച പന്നിക്കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് സംശയം .