കരിപ്പൂരില്‍ വൻ കഞ്ചാവ് വേട്ട…യാത്രക്കാരിയിൽ നിന്ന് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി…

കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. യാത്രക്കാരിയിൽ നിന്ന് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പയ്യന്നൂർ സ്വദേശി മസൂദയെ കസ്റ്റംസ് പ്രിവൻ്റീവ് കസ്റ്റഡിയിലെടുത്തു. അബുദാബിയിൽ നിന്നുള്ള യാത്രക്കാരിയായിരുന്നു മസൂദ. തായ്ലൻ്റിൽ നിന്ന് അബുദാബി വഴിയാണ് 23.5 കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്നതെന്നാണ് വിവരം. ബാഗേജിൽ ഒളിപ്പിച്ചാണ് മസൂദ കഞ്ചാവ് കൊണ്ടുവന്നത്.

Related Articles

Back to top button