മിസോറാം എംഎൽഎമാരുടെ സംഘം കേരളത്തിൽ…വന്നത് എന്തിനെന്നോ…

കൊച്ചി: കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കാൻ മിസോറാമിൽ നിന്നുള്ള എം എൽ എമാരുടെ സംഘം എത്തി. കേരളത്തിൽ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതിൽ സംഘം അഭിനന്ദനം രേഖപ്പെടുത്തിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് പഠിച്ച് മിസോറാമിൽ പ്രാവർത്തികമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് എം. എൽ എമാർ കേരളത്തിൽ വന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button