കായംകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കായംകുളം കറ്റാനത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശിനി ടിൻസി പി തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു കറ്റാനത്ത് വച്ച് അപടകമുണ്ടായത്.

Related Articles

Back to top button