70 കാരനെ മകളുടെ ഭർത്താവിന്‍റെ അച്ഛൻ കുത്തിക്കൊന്നു….പ്രതി…

കോട്ടയം: കോട്ടയം ചിങ്ങവനത്തിന് സമീപം കുഴിമറ്റത്ത് വായോധികൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ (70) ആണ് കൊല്ലപ്പെട്ടത്. പൊന്നപ്പൻ്റെ മകളുടെ ഭർത്താവിന്റെ അച്ഛൻ രാജുവാണ് കുത്തിക്കൊന്നത്. സംഭവത്തിന് ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകതിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

Related Articles

Back to top button