അമ്മക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ ലോറി ഇടിച്ചു 12 വയസുകാരിക്ക് ദാരുണാന്ത്യം..
വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം . മലപ്പുറം വാഴക്കാട് പാറശ്ശേരിക്കുഴി സ്വദേശി ഫാത്തിമ സന ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറി ഇടിച്ചാണ് അപകടമുണ്ടായത് . സ്കൂട്ടറിൽ ഇടിച്ചശേഷം നിർത്താതെ പോയ ലോറി അറപ്പുഴയിൽ വച്ച് പോലീസ് പിടിച്ചു.