ഡോക്ടർ ദമ്പതികൾ വിഷം കഴിച്ച നിലയിൽ

പത്തനംതിട്ട: ഡോക്ടർ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഡോ. മണിമാരൻ, ഡോ. കൃഷ്ണവേണി എന്നിവരാണ് വിഷം കഴിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

Back to top button