അഴീക്കൽ കടൽത്തീരത്ത് അടിഞ്ഞത്…

കൊല്ലം: അഴീക്കൽ കടൽത്തീരത്ത് 160 പാക്കറ്റുകൾ അടിഞ്ഞു. 160 പാക്കറ്റുകളിലായി ഏഴര കിലോയോളം തൂക്കം വരുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയത്. സാമ്പിൾ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

Related Articles

Back to top button