മാ​ഹി വാ​ക്‌​വേ​യി​ലെ ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.. ആ​ല​പ്പു​ഴ സ്വദേശിയുടേത്…

മാ​ഹി വാ​ക്‌​വേ​യി​ലെ ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ആ​ല​പ്പു​ഴ പാ​നൂ​ർ പ​ല്ല​ന സ്വ​ദേ​ശി മ​ട്ട​ന ല​ക്ഷം​വീ​ട്ടി​ൽ റി​നാ​സ് റ​ഷീ​ദ് (21) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച 12 ഓ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​താ​യി​രു​ന്നു യു​വാ​വ്. ബ​ന്ധു​ക്ക​ൾ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. മാ​ഹി ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറും. പ​രേ​ത​യാ​യ ഖ​ദീ​ജ-​റ​ഷീ​ദ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് റി​നാ​സ് റ​ഷീ​ദ്. സ​ഹോ​ദ​രി: റി​സാ​ന.

Related Articles

Back to top button