കായംകുളം നഗരസഭാ കൗൺസിലർ അറസ്റ്റിൽ

കായംകുളം: കായംകുളം നഗരസഭാ കൗൺസിലർ അറസ്റ്റിൽ. ലീഗ് നേതാവ് നവാസ് മുണ്ടകത്തിലാണ് അറസ്റ്റിലായത്. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഒരാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു. കോട്ടയത്ത്‌ നിന്നാണ് ഇയാളെ പിടികൂടിയത്.

Related Articles

Back to top button