ഒരു ആണ്‍കുട്ടിക്ക് വേണ്ടി 2 പെണ്‍കുട്ടികള്‍ നടുറോഡില്‍ തല്ല്.. പിടിച്ച് മാറ്റാന്‍ ആണ്‍കുട്ടി എത്തിയപ്പോൾ…
രണ്ട് പെണ്‍കുട്ടികള്‍ നടു റോഡില്‍ കിടന്ന് തല്ല് കൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാകുകയാണ്. ഒരു ആണ്‍കുട്ടിക്ക് വേണ്ടിയാണ് ഈ അടികൂടൽ.തല്ലിനിടയിൽ ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷെ വിജയിക്കുന്നില്ല. വഴക്കിന്റെയും അടിയുടെയും ശരിയായ കാരണമൊന്നും ആര്‍ക്കും അറിയില്ല. പെണ്‍കുട്ടികളെ പിടിച്ച് മാറ്റാന്‍ മറ്റൊരു പെണ്‍കുട്ടിയും ശ്രമിക്കുന്നു. ഒടുവില്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ വഴക്ക് ഉണ്ടാകുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. പെണ്‍കുട്ടികളുടെ ഈ തല്ല് നിരവധി പേർ കണ്ടു നിൽക്കുന്നുണ്ടെങ്കിലും ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നില്ല. ഒക്കെ വൈറല്‍ 7945 എന്ന യൂട്യൂബ് ചാനലില്‍ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.