പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം… പിതാവ് അറസ്റ്റിൽ….

ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം, പിതാവ് അറസ്റ്റിൽ. വീട്ടിൽ മദ്യപിച്ചു എത്തുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നത്. കുട്ടിയുടെ മാതാവ് ഹരിപ്പാട് പോലീസിൽ പരാതി നൽകി തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button