വൃക്കയിലെ കല്ല് അലിയിച്ചു കളയാന്‍ ബീന്‍സ്….
വൃക്കയിലെ കല്ല് അലിയിച്ചു കളയാന്‍ നമുക്ക് തന്നെ വീട്ടില്‍ ചെയ്യാന്‍ പറ്റിയ ഒരു കാര്യം പരിചയപ്പെടാം. ഇതിനായി നമുക്ക് വേണ്ടത് ബീന്‍സ് ആണ്. 500ഗ്രാം ബീന്‍സ് എടുക്കുക അതിനുള്ളിലെ വിത്തുകള്‍ എടുത്ത് മാറ്റിയിട്ട് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ബീന്‍സ് തിളപ്പിച്ച് ഒരു ലിറ്റര്‍ ആക്കി തണുപ്പിച്ച് മിക്സിയില്‍ ജൂസായി അടിച്ച് വെറും വയറ്റില്‍ രാവിലെ കുടിക്കുക. കൂടെ വെള്ളം നാല് ലിറ്ററെങ്കിലും കുടിക്കണം. മറ്റു ആഹാരം ഒന്നും വൈകുന്നേരം നാല് മണിവരെ കഴിക്കരുത്. വെള്ളം മാത്രം കുടിക്കുക. മൂത്രത്തില്‍ കൂടി കല്ല് പുറത്ത് പോകും. വൈകീട്ട് ലഘുഭക്ഷണമായി കഞ്ഞികുടിക്കുക. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.