ഹർത്താലിൽ നിന്നും ഒഴിവാക്കി…..

നാളെ നടത്താനിരിക്കുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഹർത്താലിൽ നിന്നും മയ്യഴിയെ ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. സംസ്ഥാന വ്യാപകമായി പുലർച്ചെ മൂന്നുമണിമുതൽ പത്തുമണിവരെ നടത്തിയ പരിശോധനയുടെ ഭാഗമായാണ് കണ്ണൂർ ജില്ലയിലും റെയ്ഡു നടത്തിയത്. കണ്ണൂരിനും കോഴിക്കോടിനുമിടെയിൽ സ്ഥിതി ചെയ്യുന്ന മയ്യഴിയെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് തളിപറമ്പ്, പയ്യന്നൂർ, ഇരിട്ടി, തലശേരി, എടക്കാട്, കണ്ണൂർ കാൽടെക്സ് എന്നിവടങ്ങളിൽ റോഡ് ഉപരോധിച്ച പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button