ഭാര്യയെ പീഡിപ്പിച്ച പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

ഇടുക്കി:
ബലാത്സംഗ കേസ് പ്രതിയെ ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. പരിക്കേറ്റത് കട്ടപ്പന സ്വദേശി ഷേയ്സ് പോളിന്. കട്ടപ്പന പോലീസ് സ്റ്റേഷനു മുന്നിലായാണ് ആക്രമണം നടന്നത്, പ്രതിയെ പിടികൂടി. കഴുതിന് പരിക്കേറ്റ ഷേയ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button