ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍…

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍. മന്ത്രി വീണാ ജോർജ്ജാണ് ആരോഗ്യ വകുപ്പിൻ്റെ health.kerala.gov.in എന്ന പുതിയ വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. ആരോഗ്യ വകുപ്പിന് കീഴിലെ 10 വകുപ്പുകളും 30 സ്ഥാപനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ആരോഗ്യ നേട്ടങ്ങള്‍, അറിയിപ്പുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും ലഭ്യമാകും.




