ആലപ്പുഴയിൽ അഭിഭാഷക വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍…

ആലപുഴയിൽ അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള(23)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



