തിരുത്തല്‍ നടപടി…കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ സിപിഐഎം

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ സിപിഐഎം. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങള്‍, ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം കുടിശ്ശികയായത്, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും പ്രക്ഷോഭം. തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് പ്രക്ഷോഭ പരിപാടികള്‍ നിശ്ചയിച്ചത്. പ്രക്ഷോഭത്തിന് മുന്നണിയുടെ പിന്തുണ വാങ്ങുന്നതിന് വേണ്ടിയാണ് നാളെ എല്‍ഡിഎഫ് യോഗം വിളിച്ചത്. സമരവേദി എവിടെയെന്നും യോഗം വിലയിരുത്തും.

Related Articles

Back to top button