​കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി ലഭിച്ചത് ആറു കോടി 53 ലക്ഷം രൂപ

കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി ലഭിച്ചത് ആറു കോടി 53 ലക്ഷം രൂപ. ഇതിന് പുറമെ ഒരു കിലോ 444 ഗ്രാം സ്വർണവും എട്ടു കിലോ 25 ഗ്രാം വെള്ളിയും ലഭിച്ചു. ആറര ലക്ഷത്തിലേറെ രൂപയാണ് ഇ-ഭണ്ഡാരം വഴി ലഭിച്ചത്. അതേസമയം മമ്മിയൂർ മഹാദേവക്ഷേത്രത്തിലെ അഞ്ചുദിവസം നീണ്ട കർപ്പൂരാദി കലശം വെള്ളിയാഴ്ച സമാപിച്ചു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

Related Articles

Back to top button