‘സി സദാനന്ദൻ എംപിയെ സ്‌പൈസസ് ബോർഡ് ഡയറക്ടർ ആയി തിരഞ്ഞെടുത്തു…

സി സദാനന്ദൻ എംപി സ്‌പൈസസ് ബോർഡിലേക്ക്. സ്‌പൈസസ് ബോർഡ് ഡയറക്ടർ ആയി സി സദാനന്ദൻ എംപി യെ തിരഞ്ഞെടുത്തു . രാജ്യസഭാ അംഗങ്ങളുടെ കാറ്റഗറിയിലാണ് തിരഞ്ഞെടുത്തത്. ഒരു വർഷക്കാലമായി ഒഴിഞ്ഞു കിടന്ന തസ്തികയിലേക്കാണ് മലയാളി എംപിക്ക് നിയമനം. സി സദാനന്ദന്‍ 2016ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ്. അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ്.

Related Articles

Back to top button