ക്രിസ്തുമസ്-പുതുവത്സര അവധി… കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു

ക്രിസ്തുമസ് – പുതുവത്സര അവധി ദിവസങ്ങളിൽ യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 19 മുതൽ 2026 ജനുവരി 5 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ ക്രമീകരിച്ചതായി കെഎസ്ആർടിസി അറിയിച്ചു. നിലവിലെ സർവ്വീസുകൾക്ക് പുറമേയാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

19.12.2025 മുതൽ 05.01.2026 വരെ ബെം​ഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ

  1. 19.45 ബെം​ഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  2. 20.15 ബെം​ഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  3. 21.15 ബെം​ഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  4. 23.15 ബെം​ഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  5. 20.45 ബെം​ഗളൂരു – മലപ്പുറം (SF) – മൈസൂർ, കുട്ട വഴി
  6. 17.00 ബെം​ഗളൂരു – സുല്ത്താ ന്ബിത്തേരി (SFP)- മൈസൂർ വഴി
  7. 19.15 ബെം​ഗളൂരു – തൃശ്ശൂർ (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
  8. 18.30 ബെം​ഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  9. 19.30 ബെം​ഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  10. 19.45 ബെം​ഗളൂരു – എറണാകുളം (Multi Axle) – കോയമ്പത്തൂർ, പാലക്കാട് വഴി
  11. 17.30 ബെം​ഗളൂരു – കൊല്ലം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  12. 18.20 ബെം​ഗളൂരു – കൊട്ടാരക്കര (AC Seater) – കോയമ്പത്തൂർ, പാലക്കാട് വഴി
  13. 18.00 ബെം​ഗളൂരു – പുനലൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  14. 19.10 ബെം​ഗളൂരു – ചേര്ത്തlല (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  15. 19.30 ബെം​ഗളൂരു – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  16. 19.10 ബെം​ഗളൂരു – കോട്ടയം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
  17. 19.50 ബെം​ഗളൂരു – കോട്ടയം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
  18. 19.20 ബെം​ഗളൂരു – പാല (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
  19. 20.30 ബെം​ഗളൂരു – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
  20. 21.45 ബെം​ഗളൂരു – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
  21. 21.15 ബെം​ഗളൂരു – കണ്ണൂർ (S/Dlx.) – ഇരിട്ടി, മട്ടന്നൂർ വഴി
  22. 22.00 ബെം​ഗളൂരു – പയ്യന്നൂർ (S/Dlx.) – ചെറുപുഴ വഴി(alternative days)
  23. 22.10 ബെം​ഗളൂരു – പയ്യന്നൂർ (S/Exp.) – ചെറുപുഴ വഴി(alternative days)
  24. 21.40 ബെം​ഗളൂരു – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി
  25. 19.30 ബെം​ഗളൂരു – തിരുവനന്തപുരം (Multi Axle) – നാഗർ‍കോവിൽ വഴി
  26. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗർ‍കോവിൽ വഴി
  27. 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ വഴി

19.12.2025 മുതൽ 05.01.2026 വരെ കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ

  1. 20.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  2. 21.45 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  3. 22.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  4. 22.30 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  5. 20.00 മലപ്പുറം – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
  6. 20.00 സുൽത്താൻ ബത്തേരി – ബെം​ഗളൂരു (SF) – മൈസൂർ വഴി
  7. 21.15 തൃശ്ശൂർ – ബെം​ഗളൂരു (S/Exp.) – കോയമ്പത്തൂർ, സേലം വഴി
  8. 19.00 എറണാകുളം – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  9. 19.30 എറണാകുളം – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  10. 20.00 എറണാകുളം – ബെം​ഗളൂരു (Multi Axle) – കോയമ്പത്തൂർ, സേലം വഴി
  11. 18.00 കൊല്ലം – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  12. 15.10 പുനലൂർ – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  13. 17.20 കൊട്ടാരക്കര – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  14. 17.30 ചേര്ത്ത്ല – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  15. 17.40 ഹരിപ്പാട് – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  16. 18.10 കോട്ടയം – ബെം​ഗളൂരു (S/Exp.) – കോയമ്പത്തൂർ, സേലം വഴി
  17. 18.30 കോട്ടയം – ബെം​ഗളൂരു (S/Exp.) – കോയമ്പത്തൂർ, സേലം വഴി
  18. 19.00 പാല – ബെം​ഗളൂരു (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
  19. 20.10 കണ്ണൂർ – ബെം​ഗളൂരു (SF) – മട്ടന്നൂർ, ഇരിട്ടി വഴി
  20. 21.40 കണ്ണൂർ – ബെം​ഗളൂരു (SF) – മട്ടന്നൂർ, ഇരിട്ടി വഴി
  21. 21.30 കണ്ണൂർ – ബെം​ഗളൂരു (S/Dlx.) – മട്ടന്നൂർ, ഇരിട്ടി വഴി
  22. 20.15 പയ്യന്നൂർ – ബെം​ഗളൂരു (S/Dlx.) -ചെറുപുഴ, മൈസൂർ വഴി (alternative days)
  23. 20.25 പയ്യന്നൂർ – ബെം​ഗളൂരു (S/Exp.) – ചെറുപുഴ, മൈസൂർ വഴി (alternative days)
  24. 18.40 കാഞ്ഞങ്ങാട് – ബെം​ഗളൂരു (S/Dlx.) – ചെറുപുഴ, മൈസൂർ വഴി
  25. 18.00 തിരുവനന്തപുരം – ബെം​ഗളൂരു (Multi Axle) – നാഗർ‍കോവിൽ, മധുര വഴി
  26. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗർ‍കോവിൽ വഴി
  27. 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി

കൂടുതൽ വിവരങ്ങൾക്ക്
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം

ഫോൺ നമ്പർ- 9188933716

എറണാകുളം
ഫോൺ നമ്പർ – 9188933779

കോഴിക്കോട്
ഫോൺ നമ്പർ – 9188933809

കണ്ണൂർ
ഫോൺ നമ്പർ – 9188933822

ബെം​ഗളൂരു
ഫോൺ നമ്പർ – 9188933820

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011(ടോൾഫ്രീ)

Related Articles

Back to top button