പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്; മുൻ എംഎൽഎയുടെ സഹായികളുടെ വീട്ടിലും പരിശോധന

മുൻ എംഎൽഎയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ പിവി അൻവറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ഇഡി സംഘം അൻവറിന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. അൻവറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി

Related Articles

Back to top button