സ്കൂൾ ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ ബസ്സിടിച്ചു.. മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂൾ വാൻ ഇടിച്ച് അതേ സ്കൂളിലെ LKG വിദ്യാർഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് അപകടം നടന്നത്. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ 8 വയസ്സുകാരൻ യമിൻ ഇസിൻ ആണ് മരിച്ചത്. സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അതേ ബസിടിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button