തിരുവനന്തപുരം ലൈറ്റ് മെട്രോ: 27 സ്‌റ്റേഷനുകൾ, ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം

തിരുവനന്തപുരം ലൈറ്റ് മെട്രോ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം. ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൈർഘ്യമായിരിക്കും മെട്രോ പാതക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കൽ വരെ 27 സ്‌റ്റേഷനുകൾ ഉണ്ടായിരിക്കും. പദ്ധതി കെഎംആർഎൽ നടപ്പാക്കും എന്നാണ് പ്രാഥമിക വിവരം.

പ്ലാമൂട്, പട്ടം, മുറിഞ്ഞപ്പാലം, മെഡിക്കൽ കോളേജ്, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്‌നോപാർക്ക് ഫേസ് വൺ, ഫേസ് ത്രീ, കുളത്തൂർ, ടെക്‌നോ പാർക്ക് ഫേസ് ടു, ആക്കുളം ലേക്ക്, കൊച്ചുവേളി, വെൺപാലവട്ടം, ചാക്ക, വിമാനത്താവളം, ഈഞ്ചയ്ക്കൽ എന്നിവയായിരിക്കും ലൈറ്റ് മെട്രോയുടെ സ്‌റ്റോപ്പുകൾ.

Related Articles

Back to top button