ബീച്ചിന് സമീപം കയ്യും കഴുത്തും മുറിച്ച് അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍…
കയ്യും കഴുത്തും മുറിച്ച് അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. രക്തത്തില്‍ കുളിച്ച നിലയില്‍ ശുചീകരണ തൊഴിലാളികളാണ് ഇയാളെ കണ്ടത്.കോഴിക്കോട് ബീച്ചിന് സമീപമാണ് സംഭവം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സമീപത്തുനിന്ന് ബ്ലേഡും മദ്യക്കുപ്പിയും കണ്ടെത്തി.