കോൺഗ്രസ് പ്രതിഷേധ മാർച്ച് – ചെങ്ങന്നൂരിൽ സംഘർഷം….

ചെങ്ങന്നൂർ: ഷാഫി പറമ്പിലിനെ മർദ്ദിച്ചതിനെതിരെ ചെങ്ങന്നൂരിൽ മഹിളാ കോൺഗ്രസന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധം പോലീസുമായി സംഘർഷത്തിലെക്ക് നീങ്ങി. തുടർന്ന് ചെയ്ത മഹിളാ കോൺഗ്രസ്സ് നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീടു വിട്ടയച്ചു.

സമരം കെപിസിസി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആരോപിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ എൻ ഗോപിനാഥ് അധിക്ഷനായി. കെ പി സി സി സെക്രട്ടറി സുനിൽ പി ഉമ്മൻ, ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ അഡ്വ എം. കെ പ്രശാന്ത്, സുജ ജോൺ, മിഥുൻകുമാർ, ഷെമീം റാവുത്തർ, കെ ഷിബുരാജൻ, സോമൻ പ്ലാപ്പള്ളി, മറിയാമ്മ ചെറിയൻ, രാഹുൽ കൊഴുവല്ലൂർ,സീമ ശ്രീകുമാർ,ബിജു ആർ, ശശി എസ് പിള്ള, അനിൽ, സജി കുമാർ, ബാബു മരുനുരത്ത്,പ്രമോദ് ചെറിയനാട് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button