കുടുംബ വഴക്കിനെ തുടർന്ന് മകൻ കുത്തിപ്പരിക്കേൽപ്പിച്ച പിതാവ് മരിച്ചു…
ഞാറയ്ക്കലില്‍ മകന് കുത്തി പരിക്കേല്‍പ്പിച്ച പിതാവ് മരിച്ചു. ഞാറയ്ക്കല്‍ വാടയ്ക്കല്‍ ജോസഫ് (65) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് മകന് ജൂഡ് കഴിഞ്ഞ ആഴ്ചയായിരുന്നു പിതാവ് ജോസഫിനെ കുത്തി പരിക്കേല്‍പ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തില്‍ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്തു.