കൊല്ലത്ത് അഭിഭാഷകനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി…

കൊല്ലത്ത് അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചലിൽ തഴമേല്‍ കിഴക്കേ വീട്ടില്‍ അഡ്വ. അനില്‍ കുമാറിനെ(49)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് വീടിനുളളിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പുനലൂര്‍ ബാറിലെ അഭിഭാഷകനാണ് അനില്‍ കുമാര്‍. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.