വേദനയായി കുട്ടൻ.. തിരുവനന്തപുരം മൃഗശാലയിലെ സിംഹവാലന്‍ കുരങ്ങിന് സംഭവിച്ചത്…
മൃഗശാലയിലെ സിംഹവാലന്‍ കുരങ്ങ് ചത്തു. ഹെര്‍ണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. 22 വയസ്സുള്ള കുട്ടന് എന്ന ആണ് കുരങ്ങാണ് ചത്തത്.
ശനിയാഴ്ച കുടപ്പനക്കുന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.