പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ മരണം ലഹരി ഉപയോഗിച്ചെന്ന് സംശയം…
കൊച്ചി: പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ മരണം ലഹരി ഉപയോഗിച്ചെന്ന് സംശയം. ലഹരി ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന സിസിടിവി പുറത്ത് .
പെരുമ്പാവുരിലെ സാൻജോ ആശുപത്രിയുടെ മതിലുകൾക്ക് പിന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് ഇടയിൽ ഒളിച്ചിരുന്നത് ലഹരി ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ലഹരി ഉപയോഗത്തിന് ശേഷം ഇയാൾ കുഴഞ്ഞ് വീണ് മരിക്കുകയും ഒപ്പം ഉണ്ടായിരുന്നയാൾ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.