ശബരിമല തിരുവാഭരണ സ്വത്തുക്കളിൽ അന്വേഷണം…
ശബരിമലയിലെ തിരുവാഭരണ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകൾ പരിശോധിക്കാന്‍ ഹൈക്കോടതി ഇടക്കാല ബെഞ്ചിന്റെ ഉത്തരവ്. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിന് നിയോഗിച്ചു. ജസ്റ്റിസ് കെ ടി ശങ്കറിനാണ് അന്വേഷണ ചുമതല. അന്വേഷണം പൂര്‍ത്തിയാക്കി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണം രഹസ്യ സ്വഭാവത്തിലെന്നാണ് സൂചന.