തിരുവനന്തപുരത്ത് മകളുടെ ഭർത്താവിന് നേരെ ലോറി ഓടിച്ചുകയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചു പിതാവ്…

മകളുടെ ഭർത്താവിനെ ലോറിയിടിച്ച്‌ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. പ്രണയ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്താലാണ് കൊലപാതക ശ്രമം നടത്തിയത്.വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ ജോൺ(48) ആണ് അറസ്റ്റിലായത്. സംഭവത്തിൽ വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനിൽ അഖിൽജിത്തി(30)ന് അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button