പിഎസ്‌സി‌ പരീക്ഷയിൽ ക്യാമറ ഉപയോഗിച്ച് കോപ്പിയടി; ഇറങ്ങിയോടിയ ഉദ്യോഗാർഥിയെ….

പിഎസ്‌സി‌ പരീക്ഷയിൽ ക്യാമറ ഉപയോഗിച്ച് കോപ്പിയടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് കോപ്പിയടിച്ചതിന് പിഎസ്‌സി വിജിലൻസ് വിഭാഗം പിടികൂടിയത്. പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി.

Related Articles

Back to top button