കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു…

കൊല്ലം കുണ്ടറയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാറിന് ആണ് മർദ്ദനമേറ്റത്. പടപ്പക്കരയിൽ സംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു.

പടപ്പക്കര സ്വദേശികളായ സെബാസ്റ്റ്യൻ, പ്രദീപ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. സെബാസ്റ്റ്യനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button